സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ/ഹിന്ദി

Schoolwiki സംരംഭത്തിൽ നിന്ന്

സുരീലി ഹിന്ദി

കേരള സർക്കാറിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം ഹിന്ദി ഭാഷാ പഠനം കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2016-17 അധ്യയന വർഷത്തിലാണ് 'സുരീലി ഹിന്ദി' പദ്ധതി ആദ്യം ആരംഭിച്ചത്.കഥകൾ, കവിതകൾ, സംഭാഷണങ്ങൾ സാങ്കേതിക വിദ്യയിലൂടെ പ്രയോഗിച്ചപ്പോൾ കുട്ടികൾക്ക് ഹിന്ദി ഭാഷയോട് താത്പര്യം വർദ്ധിപ്പിച്ചു.2021-22 അധ്യയന വർഷത്തെ സുരീലി ഹിന്ദി പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം വളരെ മികച്ചതായിരുന്നു.