ഗവ. എൽ. പി. എസ്. ഞെക്കാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:03, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vipinvt1983 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരു ഏക്കർ സ്ഥലത്താണ് സ്കുൾ സ്ഥിതി ചെയ്യന്നത്. രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങളിലായി അഞ്ച് ക്ലാസ് മുറികളും ഒരു ലാമ്പും പ്രവർത്തിക്കുന്നു. ടൈൽ പാകി മനോഹരമായതും ശിശുസൗഹൃദവുമാണ് ക്ലാസ് മുറികൾ. ഷീറ്റിട്ട ഒരു ഹാളിൽ മൂന്ന് ക്ലാസ് മുറികളും അതിനോട് ചേർന്ന് ഓഫീസ് റൂമും പ്രവർത്തിക്കുന്നു.