സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

Hello English, സുരീലി ഹിന്ദി, എന്നിവയുടെ പഞ്ചായത്ത് തല ഉദ്ഘാടനത്തിന് ഞങ്ങളുടെ സ്കൂൾ വേദിയായി.വീടൊരു വിദ്യാലയത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനവും ‍ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥിയുടെ വീട്ടിലായിരുന്നു.NCC, JRC, LK എന്നീ ക്ലബ്ബുകൾക്ക് പുറമേ SPC സ്കൗട് & ഗൈഡ്സ്,  ബാൻഡ് ട്രൂപ്പ് എന്നിവയും ആരംഭിച്ചിട്ടുണ്ട്.

  • സ്റ്റുഡൻറ്  പോലീസ് കേഡറ്റ്
    ജൂനിയർ റെഡ് ക്രോസ്സ്
    എൻ സി സി
    ബാൻഡ്  ട്രൂപ്പ്