ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/മറ്റ്ക്ലബ്ബുകൾ
English Club
ലക്ഷ്യം
വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടിക്കൊടുക്കാൻ സഹായിക്കുകയും മടിയും തെറ്റും കൂടാതെ ഭാഷ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഈ ക്ലബിന്റെ പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രവർത്തനം
ക്ലാസ് തലത്തിൽ ലഭ്യമാക്കുന്ന ഇംഗ്ലീഷ് പത്രങ്ങളും ആനുകാലികങ്ങളും വായിച്ച് അവയുടെ ആശയം ഇംഗ്ലീഷിൽ അവതരിപ്പിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നു . ഇംഗ്ലീഷിലുള്ള വിവിധ മൽസരങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ പ്രേരിപ്പിക്കുകയും അവരെ അതിന് സജ്ജരാക്കുകയും ചെയ്യുന്നുണ്ട്
നേട്ടങ്ങൾ
വിദ്യാഭ്യാസവകുപ്പ് വിദ്യാഭ്യാസ ജില്ലാ തലത്തിൽ സംഘടിപ്പിച്ച റോൾ പ്ലേ മൽസരത്തിൽ പാലക്കാട് വിദ്യാഭ്യാസജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് സാധിച്ചിട്ടുണ്ട്. ഒമ്പതാം ക്ലാസിലെ സിയ, അനഘ, പൂജ, എന്നിവർ ചേർന്ന് അവതരിപ്പിച്ച റോൾ പ്ലേ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
Arabic Club

ORC (Our Responsibility to Children