എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ ഉച്ചഭക്ഷണ പദ്ധതി

Schoolwiki സംരംഭത്തിൽ നിന്ന്
00:19, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snguru (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉച്ചഭക്ഷണ പദ്ധതി

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 174 കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നു .5 മുതൽ 8 വരെ ക്ലാസ്സുകളിലെ കുട്ടികളാണ് ഉപഭോക്താക്കൾ .സർക്കാർ ഉത്തരവനുസരിച്ചുള്ള പോഷകാഹാരം നൽകി വരുന്നു.വിശേഷ ദിവസങ്ങളിൽ അധ്യാപകരും അനധ്യാപകരും ,കൂടാതെ ചില കുട്ടികളുടെ പിറന്നാളിനോടനുബന്ധിച്ച് രക്ഷകർത്താക്കളും ആഹാരസാധനങ്ങൾ സ്പോൺസർ ചെയ്യുന്നുണ്ട് .ഭക്ഷണം പാകം ചെയ്യുന്നതിലും വിതരണത്തിലും അധ്യാപകരും അനധ്യാപകരും പങ്കാളികളാകുന്നു .പി ടി എ പ്രസിഡന്റ് , മദർ പി ടി എ പ്രസിഡന്റ് തുടങ്ങിയവർ മിക്ക ദിവസങ്ങളിലും സ്കൂൾ സന്ദർശിക്കുന്നു .അതാതു ദിവസത്തെ ഹാജർ രേഖപ്പെടുത്തുന്നുണ്ട് .