ജി.എൽ.പി.എസ്.തിരുത്തി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കേരളചരിത്രത്തില് പ്രധാനപ്പെട്ട സംഭവമായിരുന്നു മാമാങ്കം. മാമാങ്കചരിത്രം നടന്നിരുന്ന തിരുനാവായയിലാണ് തിരുത്തി ജി.എൽ.പി സ്ക്കൂള് സ്ഥിതി ചെയ്യുന്നത്. തിരുനാവായ പഞ്ചായത്തിലെ 12ാം വാര്ഡിലെ വാവൂര് കുന്നിലാണ് തിരുത്തി ജിഎല് പി സ്ക്കൂള്.റോഡിന്റെ ഇരുവശങ്ങളിലുമായിട്ടാണ് സ്കൂള് സഥിതി ചെയ്യുന്നത്,ശ്രീമാന് അബ്ദുല് നാസര് ആണ് വാര്ഡ് മെമ്പര്.1956 തിരുത്തി ജിഎല്പി സ്കൂള് ആരംഭിച്ചത്.