ബുക്കാനൻ അലുമനി
സമ്മേളനം
എല്ലാ വർഷവും ജൂലൈ രണ്ടാം ശനിയാഴ്ച ബുക്കാനൻ അലുമനി മീറ്റ് ക്രമീകരിച്ചിരിക്കുന്നു. പൂർവ്വ അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥിനികൾ ഒരുമിച്ച് കൂടി ഓർമ്മകൾ പങ്കുവെക്കുന്നു, പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നു , പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.
പ്രവർത്തനങ്ങൾ
- സ്ക്കൂളിന്റെ വികസനത്തിനാവശ്യമായ കൈത്താങ്ങലുകൾ നൽകുന്നു
- പഠനപിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് അക്കാദമിക പിന്തുണ
- സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ നൽകുന്നു.
- പൂർവ്വ അദ്ധ്യാപകരെ ആദരിക്കൽ
- പ്രധാനപ്പെട്ട ദിനങ്ങളിലെ സാന്നിദ്ധ്യം, സഹകരണം
ഗാലറി
-
അലുമിനി 2018
-
ബുക്കാനൻ അലുമനി ഹരിതപ്രവേശനോത്സവം19-20ൽ
-
ബുക്കാനൻ അലുമനി അടൽ ടിങ്കറിംഗ് ലാബ് വെൻഡർ സെലക്ഷനിൽ
-
ബുക്കാനൻ അലുമനി മേരി മാണിയുടെയാത്രയയപ്പിൽ
-
ബുക്കാനൻ അലുമനി വാർഷികാഘോഷത്തിൽ
-
പൂർവ്വ അദ്ധ്യാപകരെ ആദരിച്ചപ്പോൾ
-
സ്ക്കൂൾ നവീകരണത്തിനൊരു കൈത്താങ്ങ് -1984ബാച്ച്