27 'കഴിഞ്ഞ 5 വർഷത്തെ വികസന പ്ര

Schoolwiki സംരംഭത്തിൽ നിന്ന്
00:22, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35444lekha (സംവാദം | സംഭാവനകൾ) (→‎കഴിഞ്ഞ 5 വർഷത്തെ വികസന പ്രവർത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കഴിഞ്ഞ 5 വർഷത്തെ വികസന പ്രവർത്തനങ്ങൾ

കായംകുളം NTPC യുടെ സഹകരണത്തോടെ ചിങ്ങോലി പഞ്ചായത്തിലെ കുടി വെള്ള പെപ്പുകൾ മാറ്റി സ്ഥാപിച്ചു. കുടി വെള്ളക്ഷാമം പരിഹരിക്കുന്നതിന് ചിങ്ങോലി സംസ്കാരിക നിലയ ഗ്രൗണ്ടിൽ tube well സ്ഥാപിച്ചു.പ്രാദേശിക റോഡുകളുടെ വികസനത്തിന്റെ ഭാഗമായി തുണ്ടിൽ മുക്ക് ചൂരവിള സ്കൂൾ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കിപൊതു വിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിനായി എല്ലാ സ്കൂളുകളിലേയും ക്ലാസ് മുറികൾക്ക് അനുയോജ്യമായ പ്രൊജക്ടറും ലാപ്ടോപ്പും ലഭ്യമാക്കികാലപ്പഴക്കം മൂലം നാശോന്മുഖമായ വില്ലേജ് ഓഫീസ് കെട്ടിടം മാറ്റി കാർത്തികപ്പളളി ജംഗ്‌ഷനിൽ ആധുനിക സൗകര്യങ്ങളാടു കൂടി പുതുക്കി പണിഞ്ഞു