വി.പി.എ.എം.യു.പി.എസ്.പുത്തൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:51, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Safhana fazal (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരസ്ഥിതി ദിനം - june-5

ചാന്ദ്ര ദിനം

▫️ ഓൺലൈൻ ക്വിസ്

▫️ തൈ നടൽ

▫️ പോസ്റ്റർ രചന

വയനാദിനം - june- 19

▫️ ഓൺലൈൻ ക്വിസ് ▫️ആസ്വാദനക്കുറിപ്പ്

തയ്യാറാക്കൽ

▫️വായന

▫️ പോസ്റ്റർ രചന

▫️പുസ്തക കൈ മാറ്റം

ബഷീർ ദിനം - july -5

▫️ കഥാപാത്ര അവതരണം

▫️ അന്വേഷിക്കു കണ്ടെത്തു

▫️ ശബ്ദലേഖനം (പൂവൻപഴം)

ബലി പെരുന്നാൾ ദിനം- july 20

▫️ ഇശൽ രാവ്

▫️മെഹന്ദി ഫെസ്റ്റ്

ചാന്ദ്ര ദിനം - July 21- ചാന്ദ്ര ദിന ക്വിസ

പ്രേംചന്ദ് ജയന്തി - August 2

സ്വാതന്ത്രദിനാഘോഷം - August -15-

1.ദേശീയ ഗാനം, വന്ദേമാതരം, ദേശഭക്തി ഗാനം തുടങ്ങിയ ഭംഗിയായി ആലപിക്കുന്നതിന്റെ വീഡിയോ എടുത്ത് ഗ്രൂപ്പിൽ അയക്കുക...

2.പ്രസംഗം (വിഷയം.ഇന്ത്യൻ സ്വാതന്ത്ര സമരം )

3 മിനുട്ടിൽ കുറയാത്ത വീഡിയോ ആയി അയക്കുക.

4.സ്വാതന്ത്ര സമര നേതാക്കളുടെ രൂപത്തിൽ വേഷം ധരിച്ച് ആയതിന്റെ ഫോട്ടോ അയക്കുക....

5. സ്വാതന്ത്ര്യദിന പതിപ്പ് നിർമ്മിക്കുക...

6. വീടുകളിൽ പതാക ഉയർത്തൽ

ഓണാഘോഷം - September -18- പൂക്കള മത്സരം

കർഷക ദിനം - ചിങ്ങം - 1

കർഷക അവാർഡ് ജേതാവും മികച്ച കർഷകനുമായ പുഞ്ചയിൽ നാസറിനെ ആദരിച്ചു.

അദ്ധ്യാപകദിനം - September -5

▫️ പഴയകാല അധ്യാപകരെ ആദരിക്കൽ

▫️ ഇഷ്ടമുള്ള ഏതെങ്കിലും ഒരു അധ്യാപകനോ ഓർത്ത് അധ്യാപികക്കോ ഒരു കത്ത് തയ്യാറാക്കൽ

▫️ ഇഷ്ടമുള്ള ഏതെങ്കിലും വിഷയത്തിൽ കൂട്ടുകാർക്ക് ക്ലാസ്സ് എടുക്കുന്നതിന്റെ വീഡിയോ തയ്യാറാക്കൽ

ഓസോൺ ദിനം -September -10

പോസ്റ്റർ നിർമാണം.

ഗാന്ധിജയന്തി - October -2

◼️ഗാന്ധിയെ കുറിച്ച് ചെറിയ പ്രസംഗം (3മിനിറ്റിൽ കൂടാത്തത്)

◼️ഗാന്ധിജിയുടെ സന്ദേശം

ഉൾക്കൊള്ളുന്ന പോസ്റ്റർ പിടിച്ചു നിൽക്കുന്ന ഫോട്ടോ

◼️ഗാന്ധിജിയുടെ വേഷം ധരിച്ച ഒരു ഫോട്ടോ

◼️ഗാന്ധി ജയന്തി ഗാനങ്ങളുടെ അവതരണം (വീഡിയോ )

ഭിന്നശേഷി ദിനം- December -3

-ചിത്രരചനാ മത്സരം

അറബിഭാഷാദിനം- December -18

ബാഡ്ജ് നിർമ്മാണം.

റിപ്പബ്ലിക് ദിനം - January -26

🇮🇳. റിപ്പബ്ലിക് ദിന സന്ദേശം ഉൾക്കൊള്ളുന്ന ചെറിയ പ്രസംഗം (2 മിനിറ്റിൽ കുറയാത്ത വീഡിയോ )

🇮🇳. ദേശഭക്തിഗാനം (വീഡിയോ )

🇮🇳. റിപ്പബ്ലിക് ദിന സന്ദേശം ഉൾകൊള്ളുന്ന പോസ്റ്റർ പിടിച്ചു നിൽക്കുന്ന ഫോട്ടോ..