എ.എം.എൽ.പി.എസ്. കല്ലരട്ടിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
17:05, 20 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48208 (സംവാദം | സംഭാവനകൾ)


എ.എം.എൽ.പി.എസ്. കല്ലരട്ടിക്കൽ
വിലാസം
കല്ലരട്ടിക്കല്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വൺടൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-12-201648208





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

==ചരിത്രം==

വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് സബ്‍ജില്ലയിലെ സ്കൂളാണ് എ.എം.എല്‍.പി.എസ്. കല്ലരട്ടിക്കല്‍. ഊർങാട്ടിരി ഗ്രാമ പഞ്ചായത്തിലെ സ്കൂളാണിത്. 1976 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. സ്കൂളുന്‍റെ ഹെഡ്മാസ്റ്റര്‍ ചുമതല ശശിധരന്‍ മാസ്ടര്‍ ഏറ്റെടുത്തു. .ഇപ്പൊള്‍ രീത്താമ്മാ സിരിയക് ആണ്‍ എച്ച്, എം. സ്കൂള്‍ ആരംബിക്കുന്നതിനു മുമ്പ് ഇവിദെ ഒരു കൂടക്കാല്‍ കമ്പനിയായിരുന്നു .പിന്നീട് എം.പി സീതി ഹാജി എന്നയാള്‍ മുങ്കൈയെദുത്ത് നട്ടുകാരുടെ സഹായത്തൊടെ സ്കൂള്‍ ആക്കി മാറ്റി.

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ ഭൂമിയില്‍ ആണ് ഈ സ്കൂള്‍ സ്തിഥി ചെയ്യുന്നത്. മൂന്നു കെട്ടിടങ്ങളിലായി എട്ടു ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഉണ്ട്. അതി വിശാലമായ ഒരു കളിസ്ഥലം ഇവിടെയുണ്ട്.എല്ലാ ക്ലാസ്സ് രൂമുകളും വൈദ്യുധീകരിച്ചിട്ടുണ്ട്. എല്ലാ ക്‍ളാസ്സിലും ഫാനുണ്ട്.

മുന്‍ സാരധികള്‍

ഹെഡ്മാസ്റ്റര്‍മാര്‍
ശശിദരന്‍ മാസ്റ്റര്‍
സരസ്വതി ടീച്ചര്‍
ഇമ്മാനുഅല്‍ മാസ്റ്റര്‍
ശ്രീദേവി റ്റീച്ചര്‍
റീത്താമ്മാ ടീച്ചര്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

`

  • മാത്സ് ക്‍ളബ്
  • സയന്‍സ് ക്ലബ്
  • വിദ്യരംഗം കലസാഹിത്യ വേധി
  • ആരോഗ്യ ക്ലബ്

പ്രശസ്തരായ വിദ്യാര്‍ത്ഥികള്‍

പേരു ജോലി
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

വഴികാട്ടി