ജി എം എൽ പി എസ് വാവാട്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഏറ്റവും മികച്ചതും ആധുനികവുമായ ഭൗതിക സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട് .
![](/images/thumb/e/e5/47438-3.jpg/300px-47438-3.jpg)
ക്ലാസ് റൂമുകൾ മുഴുവൻ ടൈൽസ് വിരിച്ചുവൃത്തിയാക്കിയിട്ടുണ്ട്.
മുഴുവൻ ക്ലാസ് റൂമുകളും ഡിജിറ്റൽ ആക്കിയിട്ടുണ്ട്.
പ്രോജെക്ടറുകളും ലാപ്ടോപ്പ്കളും ഉപയോഗിച്ച അധ്യയനം സുഗമമാക്കുന്നുണ്ട്.
ബാത്റൂമുകൾ ടൈൽസ് വിരിച്ചതും വൃത്തിയുള്ളതുമാണ്.
അടുക്കള ഏറ്റവും ആധുനികമാണ്
ഡിജിറ്റൽ ക്യാമ്പസ്
![](/images/thumb/3/3b/IMG_20191004_034028.jpg/300px-IMG_20191004_034028.jpg)
മുഴുവൻ ക്ലാസ്സ് റൂമുകളും ഡിജിറ്റലൈസ് ചെയ്യപ്പെട്ടിരിക്കുന്നു. സമ്പൂർണ്ണ ഡിജിറ്റൽ ക്യാമ്പസ് പ്രഖ്യാപനം ബഹു: എം എൽ എ ശ്രീ കാരാട്ട് റസാഖ് നിർവ്വഹിക്കുകയുണ്ടായി
![](/images/thumb/7/7e/%E0%B4%A1%E0%B4%BF%E0%B4%9C%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BD_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%B1%E0%B5%82%E0%B4%82_.jpg/300px-%E0%B4%A1%E0%B4%BF%E0%B4%9C%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BD_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%B1%E0%B5%82%E0%B4%82_.jpg)