കണ്ണാടി എസ് എച്ച് യു പി എസ്/മാത് സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:42, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shupkannady (സംവാദം | സംഭാവനകൾ) (→‎ഗണിത ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്ബ്

കൺവീനർ - സി.ജെസ്സി മോൾ മാ‍ത്യു

പ്രെസിഡന്റ്  - അനുവിന്ദ് എസ്

സെക്രട്ടറി    - അനു ആൻ്റണി

ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും ഗണിതത്തോടുള്ള താല്പര്യം വളർത്തുന്ന വർക്ക്ഷോപ്പുകൾ കൊടുത്തുവരുന്നു. ഗണിതപഠനത്തോട് താല്പര്യം ജനിപ്പിക്കുക,ഗണിതം രസകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത ക്ലബ് രൂപീകരിച്ചിട്ടുള്ളത് .നമ്മുടെ നിത്യ ജീവിതത്തിൽ അത്യന്താപേഷിതമായ ഒരു വിഷയമാണ് ഗണിതം .ഗണിതവുമായി ബദ്ധപ്പെട്ട വിവിധ ജ്യാമതിയ രൂപങ്ങൾ ,ടാൻഗ്രാം ,കടംങ്കഥകൾ ,കുസൃതികണക്കുകൾ എന്നിവ കുട്ടികൾ സ്വയം കണ്ടെത്തിയും അധ്യാപകരുടെ സഹായത്തോടെയും ചെയ്യുന്നു .പ്രമുഖരായ ഗണിതശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രങ്ങൾ ,സംഭാവനകൾ എന്നിവ കൂട്ടികൾക്കു പരിചയപ്പെടുത്തുകയും ചെയ്യുന്നു .ഡിസംബർ 22 ശ്രീനിവാസരാമാനുജന്റെ ജന്മദിനം (വിപുലമായി ആചരിച്ചു. ഗണിതോത്സവം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി . ഓരോ കുട്ടികൾക്കും വീടുകളിലും ക്ളാസ് മുറികളിലും ഗണിതമൂല ഒരുക്കുവാനും നിർദ്ദേശം നൽകി .