സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:12, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24071 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹിരോഷിമ ദിനം

ആഗസ്റ്റസ് 6,9 ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന നടത്തി

സ്വാതന്ത്യദിനം

ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പോസ്റ്റർ,ചുമർപത്രിക രചന മത്സരങ്ങൾ നടത്തി

ജനസംഖ്യാ ദിനം

ജൂലൈ 11 ലോക ജനസംഖ്യാ ദിനാചരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ഒരുക്കിയ ഡിജിറ്റൽ പോസ്റ്റർ

ഗാന്ധിജയന്തി ദിനം

ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി ചിത്രരചന മത്സരം നടത്തി