ഹിരോഷിമ ദിനം
ആഗസ്റ്റസ് 6,9 ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന നടത്തി
സ്വാതന്ത്യദിനം
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പോസ്റ്റർ,ചുമർപത്രിക രചന മത്സരങ്ങൾ നടത്തി
ജനസംഖ്യാ ദിനം
ഗാന്ധിജയന്തി ദിനം
ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി ചിത്രരചന മത്സരം നടത്തി