ക്ലബ് പ്രവർത്തനങ്ങൾ.

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20416 (സംവാദം | സംഭാവനകൾ)

62 കുട്ടികളടങ്ങുന്ന ഈ വിദ്യാലയത്തിലെ കുട്ടികളെ നാല് ക്ലബ്ബുകളിലായി തരംതിരിച്ചു പങ്കാളികളാക്കിയിട്ടുണ്ട് .ഓരോ ക്ലബ്ബിലും നേതൃത്വം നല്കാൻ ടീച്ചർമാരും കൺവീനർമാരായി ഒരു വിദ്യാർത്ഥിയെയും ചുമതലപെടുത്തി .കുട്ടികൾക്ക് താല്പര്യമുള്ള വിഷയങ്ങളിൽ കഴിവ് തെളിയിക്കാൻ ക്ലബ്ബുകൾ വഴി സാധിക്കും .

സയൻസ്‌ക്ലബ്‌

വായനക്ലബ്‌

ഗണിത ക്ലബ്

ഹലോ ഇംഗ്ലീഷ്

"https://schoolwiki.in/index.php?title=ക്ലബ്_പ്രവർത്തനങ്ങൾ.&oldid=1728058" എന്ന താളിൽനിന്ന് ശേഖരിച്ചത്