ജി.എൽ.പി.എസ് കുന്നംകുളം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവർത്തനങ്ങൾ
വിദ്യാലയ അസംബ്ലി- പ്രാർഥന, പ്രതിജ്ഞ, ഇന്നത്തെ ചിന്ത, കഥാവതരണം, ക്വിസ്,word of the day, News, etc
വായനാമത്സരം, വായനച്ചങ്ങാത്തം,വായനക്കൂട്ടം
സ്കൂൾ പാർലമെന്റ്
വിവിധതരം ക്ലബ്ബുകൾ
ഐസിടി അധിഷ്ഠിത ക്ലാസുകൾ
എൽ എസ് എസ് പരിശീലനം
ദിനാചരണങ്ങൾ
യൂട്യൂബ് ചാനൽ
സ്മാർട്ട് ഫോൺ വിതരണം (പാവപ്പെട്ട വിദ്യാർത്ഥികൾക്ക് )
വായനാമത്സരം
സുനാമി, കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ
പച്ചക്കറി ഉല്പാദനം
- പിടിഎ യോഗങ്ങൾ
- സ്കൂൾ വാർഷികം
പ്ലാസ്റ്റിക് നിർമാർജ്ജനം
- മികവാർന്ന ഉച്ചഭക്ഷണപരിപാടി
- മഹത് വ്യക്തികളുമായുള്ള സംവാദങ്ങൾ







