ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ ലിറ്റിൽ കൈറ്റ്സ്

2019-20 അക്കാദമിക് വർഷത്തിലാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഈ വിദ്യാലയത്തിൽ ആരംഭിച്ചത്. അംഗങ്ങൾക്ക് അനിമേഷൻ,സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്,ഹാർഡ്‌വെയർ,ഇലക്ട്രോണിക്സ് തുടങ്ങിയ 5 പ്രധാനമേഖലകളിൽ പരിശീലനം നൽകുന്നു.ഇതോടൊപ്പം മൊബൈൽ ആപ് നിർമ്മാണം,,റൊബോട്ടിക്സ്,,വീഡിയോ ഡോക്യുമെന്റേഷൻ,വെബ് ടി.വി തുടങ്ങിയ മേഖലകളിലും പരിശീലനം നൽകുന്നു.