Amups42249/വിദ്യാരംഗം കലാ സാഹിത്യ വേദി.

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 7 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupsayroor42249 (സംവാദം | സംഭാവനകൾ)
വിദ്യരംഗം കലാ സാഹിത്യ വേദിയുടെ ചിത്ര രചന മത്സരത്തിൽ സമ്മാനം ലഭിച്ചു

വിദ്യാർത്ഥികളിൽ സർഗ്ഗശേഷി പരിപോഷിപ്പിക്കുക, ഭാഷാ നൈപുണ്യം വർധിപ്പിക്കുവാനുമായി എന്നീ ലക്ഷ്യങ്ങളോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാസാഹിത്യവേദി.



ലോകമാതൃ ഭാഷാദിനാചരണം

ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് കുട്ടികൾ മാതൃഭാഷാ പ്രതിജ്ഞ എടുക്കുകയും മാതൃ ഭാഷാപ്രാധാന്യത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു.