കൂടുതൽ അറിയാൻ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ആലത്തൂർ ഉപ ജില്ലയിൽ കാവശ്ശേരി പഞ്ചായത്തിലെ  43 വർഷം പിന്നിട്ട് വരുന്ന മാനേജ്‌മെന്റ് വിദ്യാലയമാണ് എച്. എ. യു. പി എസ് അക്കര എന്നറിയപ്പെടുന്ന പത്തനാപുരം

എൻ. എം. യു. പി സ്കൂൾ. എൻ.എച്ച് 66 ആലത്തൂരിൽ നിന്നും 5 കി.മി  മാറി ഗായത്രി പുഴയുടെ  കിഴക്കു ഭാഗത്തായി 2-ാം വാർഡിലാണ് സ്ഥിതിചെയ്യുന്നത്.  

തുടർച്ചയായി കലോത്സവത്തിൽ ഉന്നത വിജയം കരസ്തമാക്കിയിരിക്കുകയാണ്

എൻ. എം. യു. പി എസ് അക്കര പത്തനാപുരം.

"https://schoolwiki.in/index.php?title=കൂടുതൽ_അറിയാൻ/ചരിത്രം&oldid=1839299" എന്ന താളിൽനിന്ന് ശേഖരിച്ചത്