പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
10:53, 5 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12324 (സംവാദം | സംഭാവനകൾ)


കാഞ്ഞങ്ങാട് മുൻസിപ്പാലിററിയിൽ കാഞ്ഞങ്ങാട് കടപ്പുറം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പിപിടിഎസ്എഎൽപി സ്കൂൾ.

ചരിത്രം

 *കാഞ്ഞങ്ങാട് മുൻസിപ്പാലിററി[1]യിൽ അറബിക്കടലിൻെറ ഓരം ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പ്രദേശമാണ് കാഞ്ഞങ്ങാട് കടപ്പുറം.1975ൽ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി. എച്ച് മുഹമ്മദ് കോയ സാഹിബ് കനിഞ്ഞരുളിയ വിദ്യാഭ്യാസ സ്ഥാപനമാണ് പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക എയിഡഡ് ലോവർ പ്രൈമറി സ്കൂൾ.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

 *വൈദ്യുതി സൗകര്യത്തോട് കൂടിയ അഞ്ച് കെട്ടിടങ്ങൾ 
 *കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, വായനാമുറി
 *സ്കൂൾ വികസന സമിതി നിർമ്മിച്ചു നൽകിയ ടോയ്ലറ്റ്,  
 *വാഹന സൗകര്യം,പാചകപ്പുര
 * വിശാലമായ ഗ്രൗണ്ട്,

പഠനാനുബന്ധ പ്രവർത്തനങ്ങൾ

 *കലാ കായികപരിശീലനം,  വീക് ലി ക്വിസ് കോമ്പറ്റിഷൻ, 
 *എല്ല ശനിയാഴ്ച കളിലും സ്‌പോക്കൺ ഇംഗ്ലിഷ് ക്ലാസ്,
 *പച്ചക്കറി തോട്ടം. 
 *സ്കോളർഷിപ്പ് പരിക്ഷകൾക്കായുള്ള പ്രത്യേക കോച്ചിംഗ്
 *ബാല സഭ കുഞ്ഞോളം കുട്ടികളുടെ ആകാശവാണി

ക്ലബ്ബുകൾ

 *പരിസ്ഥിതി ക്ലബ്ബ്
 *ഹെൽത്ത് ക്ലബ്ബ്
 *സയൻസ് ക്ലബ്ബ്
 *വിദ്യാരംഗം
 *ഇംഗ്ലീഷ് ക്ലബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 *മഹമൂദ് മുറിയനാവി 
 വിദ്യാഭ്യാസ സ്‍ററാന്റിംഗ് കമ്മിററി ചെയർമാൻ
 കാ‍ഞ്ഞങ്ങാട് മുൻസിപ്പാലിററ‍ി

ചിത്രശാല

നേട്ടങ്ങൾ

മികവുകൾ പത്ര വാർത്തകളിലൂടെ

വഴികാട്ടി

{{#multimaps:12.29366,75.08756|zoom=20}}