ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/കൗൺസിലിങ് സൗകര്യം

കൗൺസിലിങ് സൗകര്യം

കൗൺസിലിംഗിനുള്ള സൗകര്യം ലഭ്യമാണ്.കുട്ടികൾക്ക് അവരുടെ വ്യക്തിപരമായ പ്രശ്നങ്ങളും പഠനസംബന്ധമായ വിഷമതകളും കൗൺസിലറോട് സംസാരിക്കാനും നിർദ്ദേശങ്ങൾക്കനുസരണം പ്രവർത്തിക്കാനും സാധിക്കും.ശ്രീമതി.ലിജിയാണ് കൗൺസിലർ.