സി.യു.പി.എസ് കാരപ്പുറം/അംഗീകാരങ്ങൾ
2019-2020 വർഷത്തെ മലപ്പുറം ജില്ലാ കലോത്സവത്തിൽ നിലമ്പൂർ ഉപജില്ലക്കു വേണ്ടി ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്‍കൂൾ.....
2019-2020 വർഷത്തെ നിലമ്പൂർ ഉപജില്ലാ കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടി...........
2019-2020 വർഷത്തെ നിലമ്പൂർ ഉപജില്ലാ സംസ്കൃതോത്സവത്തിൽ രണ്ടാം സ്ഥാനം നേടി...........

കേരള സ്റ്റേറ്റ് സ്റ്റുഡൻസ് എനർജി കോൺഗ്രസിൽ എ ഗ്രേഡ്............

2020-2021 വണ്ടൂർ വിദ്യാഭ്യാസ ജില്ലാ മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്കാരം രണ്ടാം സ്ഥാനം നേടി............

2020-2021 മലയാള മനോരമ നല്ല പാഠം പദ്ധതിയുടെ ഭാഗമായി A+ നേടി..............
| സ്‍കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |