എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

SDPYGVHS 7 ക്ലാസ് വിദ്യാർത്ഥിയായ ഫിദ ഫാത്തിമയ്ക്ക് അക്ഷരമുറ്റം ക്വിസ് ജില്ലാതല ഒന്നാം സമ്മാനം

  • 2021-2022 മികവുകൾ 2021 മാർച്ച് എസ് .എസ് .എൽ .സി.പരീക്ഷ റിസൾട്ട്
    2021-2022എസ് .എസ് .എൽ .സി വിജയികൾ


  • 2021 മാർച്ച് എസ് .എസ് .എൽ .സി.പരീക്ഷയിൽ സ്കൂൾ വിജയം നേടി. 51 കുട്ടികൾ ഫുൾ എ പ്ലൂസും ,24 കുട്ടികൾ എ പ്ലൂസും കരസ്ഥമാക്കി മികച്ച വിജയം സ്കൂളിന് സമ്മാനിച്ചു .


  • തളിര് സ്കോളർഷിപ് പരീക്ഷ(ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്) മികച്ചവിജയം നേടി ക്യാഷ്‌പ്രൈസിന് അർഹത നേടിയത് -ദേവിന  ഗിരീഷ് (9A)
  • ഏകാഭിനയം (വിദ്യാരംഗം കലാസാഹിത്യവേദി)മട്ടാഞ്ചേരി ഉപജില്ലാതലം രണ്ടാം സ്ഥാനം -വിഷ്ണുമായ സി. എ (6A)




  • അക്ഷരമുറ്റം ക്വിസ് ജില്ലാതല ഒന്നാം സമ്മാനം
പ്രമാണം:FIDA.jpg