ജി.യു.പി.എസ്.പാടിക്കീൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:49, 28 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12544 (സംവാദം | സംഭാവനകൾ) (കുടിവെള്ളസൗകര്യംചേർത്തു)

ജലക്ഷാമം പരിഹരിക്കുന്നതിനായി കിണർ,കുഴൽകിണർസൗകര്യങ്ങൾസ്കൂളിലുണ്ട്

കൂടാതെ കിണർറീചാർജ് ചെയ്തിട്ടുണ്ട്.50000ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന മഴവെള്ളസംഭരണി ഉണ്ട്.

കുട്ടികൾക്ക് തിളപ്പിച്ചാറിയവെള്ളംനൽകുന്നു.ടാപ്പ്സൗകര്യവുംഉണ്ട്.