സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 15 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/ഫിലിം ക്ലബ്ബ് എന്ന താൾ സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/ഫിലിം ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫിലിം ക്ലബ്

ലോക സിനിമകളുടെ പ്രദർശനത്തിലൂടെ വിജ്ഞാനത്തെയും വിനോദത്തെ യും നവ്യമായ കാഴ്ച അനുഭവങ്ങളുടെ വിസ്മയ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ മികച്ച അക്കാദമിക വർഷമായിരുന്നു ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നത്. വിശ്വ ചലച്ചിത്രകാരന്മാർ ആയ സത്യജിത്ത് റായിയുടെ പഥേർ പാഞ്ചാലി,അടൂർ ഗോപാലകൃഷ്ണൻ മതിലുകൾ, അഖില കുറോസോവയുടെ സെവൻ സാമുറായ്, യുദ്ധ ചിത്രങ്ങളായ 1971 എന്നിവയും ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ കാലങ്ങളിൽ പ്രദർശിപ്പിക്കുകയുണ്ടായി