സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ടോയ് ലറ്റ്
പ്രമാണം:26342shetoilet.jpeg
toilet

വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനായി വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.എൽ പി ,യൂ പി വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്തമായി ടോയ്‌ലറ്റ് കോംപ്ലക്സ് ഒരുക്കിയിരിക്കുന്നു.

  • റാമ്പ് ആന്റ് റെയിൽ
  • ജലലഭ്യത
  • പച്ചക്കറിത്തോട്ടം
  • ഹരിത വിദ്യാലയം
  • കളിസ്ഥലം
  • സ്കൂൾ ബസ്സ് സൗകര്യം
  • എല്ലാ ക്ലാസ്സ് മുറിയിലും ഫാൻ & ലൈറ്റ് സൗകര്യം
  • ലൈബ്രറി സയൻസ് ലാബ്
  • കംപ്യുട്ടർ റൂം
  • സർഗ്ഗവിദ്യാലയം
  • സ്മാർട്ട് ക്ലാസ് റൂംസ്