കൂടുതൽ അറിയുക/പ്രഭാത ഭക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 19 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48203 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അതുപോലെ തന്നെ പി.ടി.എ.യുടെ സഹകരണത്തോടെ മാസത്തിലൊരിക്കൽ കുട്ടികൾക്ക് ബിരിയാണിയും കബ്സയും മാംസവും ഒക്കെ നൽകാറുണ്ട്. ഭക്ഷണം ഒരുക്കുന്നതിൽ ഞങ്ങളുടെ പ്രിയപ്പെട്ട കഞ്ഞി താത്തയും ആവേശത്തോടെ പങ്കു ചേരുന്നു .