ജി.യു.പി.എസ്.കക്കാട്ടിരി/ദിനാചരണ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പഠനത്തിലെന്നതു പോലെ പോലെ ദിനാചരണ പ്രവർത്തനങ്ങളിലും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ മുന്നിട്ടു നിൽക്കുന്നു. പുതുമയാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിൽ  അവർ എന്നും അതീവ തല്പരരുമാണ്. എല്ലാവിധ പിന്തുണയുമായി അധ്യാപകരക്ഷാകർത്തൃസമൂഹവും എന്നും  കുട്ടികൾക്കൊപ്പം..

ക്രിസ്മസ് ദിനത്തോട് അനുബന്ധിച്ച് 7 എ ക്ലാസ്സിലെ വിമൽ.എൻ.കെ.നിർമ്മിച്ച പുൽക്കൂട് .-2020
ക്രിസ്മസ് ദിനത്തോട് അനുബന്ധിച്ച് 7 എ ക്ലാസ്സിലെ നന്ദൻ.പി എ  നിർമ്മിച്ച നക്ഷത്രം..-2020
വായന ദിന  ഇംഗ്ലീഷ് പ്രസംഗം-യു..പി. -തേജാകൃഷ്ണ.വി.എസ്.-7 ബി
ക്രിസ്മസ് ദിനത്തോട് അനുബന്ധിച്ച് 7 എ ക്ലാസ്സിലെ നവനീത്.എൻ.ആർ. നിർമ്മിച്ച നക്ഷത്രം..2020
റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച്  7.ബി  ക്ലാസ്സിലെ തേജാകൃഷ്ണ.വി.എസ് നൃത്തം അവതരിപ്പിക്കുന്നു.(2022)
വായനദിനഇംഗ്ലീഷ് സ്പീച്ച് -എൽ.പി.--ആര്യമുല്ല -4എ
പരിസ്ഥിതി ദിന ഇംഗ്ലീഷ് പോസ്റ്റർ-എൽ.പി.==ആര്യമുല്ല.വി.ആർ -4 എ
വായനാദിനം-2021 -അറബിക് പോസ്റ്റർ
വീട്ടിലൊരു പൂക്കളം-3 ബി -(2021 -22)
വീട്ടിലൊരു പൂക്കളം-5ബി -(2021 -22)
ഹിരോഷിമ-നാഗസാക്കി ദിനാചരണം-3 ബി (2021 -22)
വായനാദിനം-2021 -അറബിക് പോസ്റ്റർ
പരിസ്ഥിതി ദിന പോസ്റ്റർ-യു..പി.-- 1st താഹിർ ഇർഫാൻ 7 എ
ഈദ് ദിന ആശംസാ കാർഡ് നിർമാണം-അറബിക് -2021
പരിസ്ഥിതി ദിന പോസ്റ്റർ-യു..പി
പരിസ്ഥിതി ദിന പോസ്റ്റർ-യു..പി
പരിസ്ഥിതി ദിന പോസ്റ്റർ-എൽ.പി.==ആര്യമുല്ല.വി.ആർ -4 എ
പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ 5 ബി (2021 -22 )