ഗവ. എച്ച് എസ് ഓടപ്പളളം
ഗവ. എച്ച് എസ് ഓടപ്പളളം | |
---|---|
വിലാസം | |
ഓടപ്പള്ളം വയനാട് ജില്ല | |
സ്ഥാപിതം | ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-12-2016 | 15054 |
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
അഞ്ച് ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സര്‍ക്കാര്‍ സ്കൂളാണ് ഗവ. എച്ച് എസ് ഓടപ്പളളം. കോണ്‍ക്രീറ്റും ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞതും ഉള്‍പ്പെടെ 6 കെട്ടിടങ്ങളാണ് ഗവ. എച്ച് എസ് ഓടപ്പളളത്തുള്ളത്. ഇവയിലെല്ലാം കൂടെ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസുവരെ 14 ഡിവിഷനുകളാണുള്ളത്. ആകെ 293 കുട്ടികള്‍. ആണ്‍കുട്ടികള്‍ 150, പെണ്‍കുട്ടികള്‍ 143. അധ്യാപകര്‍ 16, ഓഫീസ് ജീവനക്കാര്‍ 5 പാചകക്കാരി 1 , ഡ്രൈവര്‍ 1. സ്വന്തമായി സ്കൂള്‍ ബസ് ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ =
- സ്പോക്കണ്‍ ഇംഗ്ളീഷ് ക്ളാസ്.
- ഫുട്ട്ബാള്‍ കോച്ചിങ്ങ്.
- അഥിതിക്കൊപ്പം അരമണിക്കൂര്‍.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
.വായനാമുറ്റം.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ക്രമനമ്പര്‍ | പേര് | കാലഘട്ടം |
---|---|---|
1 | എം എല്‍ ജോസ് | 1953-57 |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത്
- |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 11°41'00.3"N 76°18'33.8"E 11.683424, 76.309379 Satellite , |zoom="16" width="350" height="350" selector="no" controls="large"}}