എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/പ്രവർത്തനം 2021-2022

Schoolwiki സംരംഭത്തിൽ നിന്ന്
21:20, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42032 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ക്യാമ്പ്
ആദ്യ അനിമേഷൻ ക്ളാസ്


2021-2022 അധ്യയനവർഷം 20 കുട്ടികൾ ലിറ്റിൽകൈറ്റ്സിൽ അംഗങ്ങളായുണ്ട്. കുട്ടികൾക്കുളള പ്രാഥമിക ക്യാമ്പ് ജനുവരി 20-ാം തീയതി സ്കൂളിൽ നടന്നു. സബ്ബ്ജില്ലാതല ക്യാമ്പിലേയ്ക്ക് ആറ് കുട്ടികളെ തിരഞ്ഞെടുത്തു.മൂന്ന് കുട്ടികളെ അനിമേഷനും ,മൂന്ന് കുട്ടികളെ പ്രോഗ്രാമിംങിനും,അനിമേഷൻ ക്ളാസ് കുട്ടികളെ ഏറെ സന്തോഷിപ്പിച്ചു.ഈ ആഴ്ച മുതൽ ലിറ്റിൽ കൈറ്റ്സ് ക്ളാസുകൾ ആരംഭിച്ചു.