ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പച്ചതത്തേ സുന്ദരിതത്തേ ആരു നിനകീ അഴകു തന്നു എന്റെ കൂടെ പോരുമോനീ പാലും പഴവും ഞാൻ നൽകീടാം കൂടൊരുക്കാൻ ഇടം തരാം ഞാൻ എന്റെ കൂടെ പോരുമോ നീ.......
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത