ഗവൺമെന്റ് എൽ.പി.എസ്. പൂവണത്തുംമൂട്

00:22, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42322glps (സംവാദം | സംഭാവനകൾ)

എ ഡി 1929 ലാണ് പൂവണത്തുംമൂട് ഗവ. എൽ.പി.എസ്സ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
glpspoovanathummoodu

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ നെല്ലനാട് പഞ്ചായത്തിൽ ,വാമനപുരത്തിനടുത്തായി കോട്ടുകുന്നം മലയുടെ അടിവാരത്താണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

                 എ.ഡി.1929 ലാണ് (കൊ :വ : 104)  സ്കൂൾ  പ്രവർത്തനം ആരംഭിച്ചത്.മാനേജ്മെൻറ് സ്കൂൾ ആയാണ് തുടങ്ങിയത്. വാമനപുരം കുണ്ടയത്തുകോണം വിളയിൽവീട്ടിൽ പി.സരസ്വതി അമ്മയായിരുന്നു മാനേജരും ആദ്യ ഹെഡ്മിസ്ട്റസും.  പൂവണത്തുംമൂട് കിഴക്കേകര വീട്ടിൽ പത്മാക്ഷി അമ്മയായിരുന്നു ആദ്യ വിദ്യാർത്ഥിനി.പതിനൊന്നുവർഷത്തിനുശേഷം ഈ വിദ്യാലയം റോമൻ കത്തോലിക്ക ബിഷപ്പിന് വിറ്റു.1948 ൽ  ബിഷപ്പ് സ്കൂൾ ഗവൺമെ൯റിന് കൈമാറി.ഹെഡ്മാസ്ട്റായിരുന്ന പത്മനാഭ പിള്ള സർ തന്നെ ഗവൺമെ൯റ് ഏറ്റെടുത്തപ്പോഴും ഹെഡ്മാസ്ട്റായി തുടർന്നു.വിലപ്പെട്ട നേട്ടങ്ങൾ  സ്കൂളിന് നേടിക്കൊടുത്തു ആ മഹാൻ. കൂടുതലറിയാം

ഭൗതികസൗകര്യങ്ങൾ

  • L ആകൃതിയിലുള്ള ഏഴ് മുറികളുള്ള ഷീറ്റിട്ട പ്രധാനകെട്ടിടം
  • ഒറ്റമുറിയുള്ള സി ആർ സി കെട്ടിടം
  • ഒരു മുറിയുള്ള ഓഫീസ് കെട്ടിടം
  • മൂന്ന് ടോയ് ലറ്റുകൾ
  • ഒരു സ്റ്റോർ റൂം
  • ഒരു അടുക്കള
  • സ്മാർട്ട് റൂം, കമ്പൂട്ടർ ലാബ്, ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

നേട്ടങ്ങളറിയാം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

എം സി റോഡിൽ നിന്ന് 300 മീറ്റർ അകലം {{#multimaps: 8.71799,76.90126|zoom=18}}