ഉള്ളടക്കത്തിലേക്ക് പോവുക

എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
14:16, 21 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2025 വരെ2025-262026-27


HIGHER SECONDARY SECTION ആഭിമുഖ്യത്തിൽ വളരെ നല്ല രീതിയിൽ  എൻ എസ് എസ് യൂണിറ്റ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് . .  ഈ യൂണിറ്റ് ന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമായ പല പ്രവർത്തനങ്ങളും സ്കൂളിൽ നടത്തുന്നുണ്ട് . ശ്രീ അനീഷ്‌  സർ ആണ് എൻ എസ് എസ് യൂണിറ്റ് നു നേതൃത്യം നൽകുന്നത് .