സ്കൂൾ ഡയറി സ്കൂളിന്റെ പ്രവർത്തനങ്ങളിൽ അഭിഭാജ്യ ഘടകം. അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷാകർത്തകളും തമ്മിലുളള ആശയവിനിമയത്തിന്റെ മുഖ്യഉപാധിയാണ് സ്കൂൾ ഡയറി. സ്കൂളിൽ നടപ്പാക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഇതിലൂടെ രക്ഷകർത്താക്കൾ അറിയുന്നു. കുട്ടിയെ കൃത്ത്യമായി വിലയിരുത്താൻ സ്കൂൾ ഡയറി ഏറെ സഹായകം.