ഗവ. യു പി എസ് അമ്പലത്തറ/പ്രവർത്തനങ്ങൾ

12:29, 7 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


  1. പ്രീ പ്രൈമറി അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ക്ളാസ്സ് റൂം നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.2022 മെയ് മാസത്തോടുകൂടി കു‍ഞ്ഞുകൂട്ടുകാർക്കായി പുതുമകൾ നിറഞ്ഞ ക്ളാസ്സ് മുറികളും കളിസ്ഥലവും ഉദ്യാനവും തയ്യാറാവും
  2. സ്കൂളിലെ അക്കാദമികവും അല്ലാത്തതുമായ പ്രവർത്തനങ്ങൾ പുറം ലോകത്തെത്തിക്കാൻ സ്വന്തമായി ഒരു യൂ ട്യൂബ് ചാനൽ പ്രവർത്തിച്ചു വരുന്നു. ലിങ്ക്....