ശ്രീ കുമാര വിലാസം അരയ എൽ പി സ്ക്കൂൾ ഞാറയ്ക്കൽ

22:21, 19 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26522 (സംവാദം | സംഭാവനകൾ) (ഞങ്ങൾ എസ് കെ വി എ കുടുംബം)
          ഞങ്ങൾ എസ് കെ വി എ കുടുംബം. ഞാറക്കൽ പഞ്ചായത്തിലെ ഒരു എൽ പി സ്കൂൾ ആണ്.  ഞാറക്കൽ പോലീസ് സ്റ്റേഷൻ അടുത്ത് സ്ഥിതി ചെയ്യുന്നു. നിലവിൽ 9 അധ്യാപകരും 150 ഇൽ കൂടുതൽ കുട്ടികളുള്ള ഒരു എക്കണോമിക്  വിദ്യാലയമാണ് ഞങ്ങളുടേത്.

ചരിത്രം

1102 ാം ആണ്ട് കന്നിമാസത്തിൽ ശ്രീ പി ആർ കു‍‍‍‌‌‍‍ഞ്ഞപ്പൻ അവർകൾ മാനേജരായി സ്കൂളിൻെറ പ്രവർത്തനം ആരംഭിക്കുകയും അദ്ദേഹത്തിൻെറ മരണത്തിനു ശേഷം ശ്രീ കണ്ണപ്പശ്ശേരി ഐ എൻ കു‍‍‌‍‍‍ഞ്ഞൻ മാനേജരാവുകയും അദ്ദേഹത്തിൻെറ ദ്ദേഹവിയോഗത്തിൽ അഞ്ചലശ്ശേരി കുട്ടി മാനേജരാവുകയും ചെയ്തു. ഇദ്ദേഹത്തിൽ നിന്നുമാണ്സ്കൂളിൻെറ ചുമതല 1963 ൽ എ വി സഭ ഏറ്റെടുക്കുന്നത്. അന്ന് 15 ഡിവിഷനുകളും 17 അധ്യാപകരും ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളും 650 ൽ പരം വിദ്യാർത്ഥികളും ഉണ്ടായിരുന്നു. പിന്നീട് അത് 120 ൽ താഴെ വിദ്യാർത്ഥികളും 4 ഡിവിഷനുകളുമായി ചുരുങ്ങി.തുടർന്ന് മാനേജ്മൻെറിൻേറയും അധ്യാപകരുടെയും പിടിഎ യുടെയും ശ്രമഫലമായി വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും ഒപ്പം പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പേര് വിരമിച്ച തീയതി ഫോട്ടോ
1
2
3
4

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ‍‍‍‍‍‍‍‍‍‍ഞാറക്കൽ ബസ് സ്റ്റോപ്പിൽ നിന്നും 1 .25 കി.മി അകലം.
  • ഞാറക്കൽ പോലീസ് സ്റേറഷൻ സ്കൂളിനടുത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:10.038324, 76.218568 |zoom=18}}