വാകത്താനം എംഡി യുപിഎസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കോട്ടയം ജില്ലയിൽ മാടപ്പള്ളി ബ്ലോക്കിൽ വാകത്താനം പ‍‍ഞ്ചായത്തിൽ 18,19 വാർഡുകളിലായി ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 131 വർഷങ്ങ‍ൾക്കു മുൻപ് 1890-ൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് കാതോലിക്കേറ്റ് &എം.ഡി. സ്കൂൾസിൻറെ കീ‍ഴിൽ പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ 131 വർഷങ്ങളായി പുത്തൻചന്ത, വാകത്താനം പ്രദേശങ്ങളിലെ നൂറുകണക്കിന് ആളുകൾക്ക് വിദ്യ പകർന്നു നൽകിയ ഈ സ്ഥാപനം ഇന്നും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും വിദ്യാകേന്ദ്രമായി നിലകൊള്ളുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം