ജി എൽ പി എസ് മേപ്പാടി/അക്ഷരവൃക്ഷം

15:21, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15212 (സംവാദം | സംഭാവനകൾ) (വിവരണം ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ മാഗസിനുക്ൾ

കുട്ടികളുടെ സർഗാത്മക രചനയെ പ്രോത്സാഹിപ്പിക്കാനുതകുന്ന തരത്തിലുള്ള സാഹിത്യ സൃഷ്ടികളാണ് മാഗസിനുകളിൽ പ്രകടമാക്കുന്നത്. പാഠ്യപ്രവർത്തനങ്ങളുടെയും  ദിനാചരണങ്ങളുടെയും ഭാഗമായി വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള മാഗസീനുകൾ ക്ലാസ് മുറികളിൽ നിർമ്മിക്കപ്പെടുന്നു. കുട്ടികളുടെ മാഗസിനുകൾക്കൊപ്പം രക്ഷിതാക്കളുടെ മാഗസിനുകളും ഈ വിദ്യാലയത്തിന് മുതൽക്കൂട്ടാണ്.

2016-17 - ലെ രസക്കുടുക്ക എന്ന കയ്യെഴുത്ത് മാസിക സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി.2019-20 വർഷത്തിൽ ഹബ്ബ അറബി മാഗസിന് വൈത്തിരി ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു. ഈ വർഷവും വിദ്യാരംഗം കലാ സാഹിത്യ വേദി  ബി ആർ സി തലത്തിൽ സംഘടിപ്പിച്ച കഥാരചന മത്സരത്തിൽ  ഇന്ത്യൻ നാലാംക്ലാസ് വിദ്യാർത്ഥിനി ഹണി പ്രിയ മുരളി സബ്ജില്ലാ  മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .

സ്കൂൾ മാഗസിനുകൾ