സെന്റ് മേരീസ് എൽ പി സ്ക്കൂൾ മുരിക്കുംപാടം

12:50, 16 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വൈപ്പിൻകരയിലെ പ്രഥമ വിദ്യാലയമാണ് സെൻറ് മേരീസ് എൽ പി സ്കൂൾ മുരിക്കുംപാടം. വരാപ്പുഴ അതിരൂപത കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ് 1836ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 186 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം വൈപ്പിൻ കരയുടെ തിലകക്കുറിയായി ആയി നിലകൊള്ളുന്നു.

സെന്റ് മേരീസ് എൽ പി സ്ക്കൂൾ മുരിക്കുംപാടം
വിലാസം
മുരിക്കുംപാടം

സെൻറ് മേരീസ് എൽ പി സ്കൂൾ മുരിക്കുംപാടം
,
അഴീക്കൽ പി.ഒ.
,
682510
,
എറണാകുളം ജില്ല
സ്ഥാപിതം1836
വിവരങ്ങൾ
ഫോൺ9847501454
ഇമെയിൽstmarysmurikkumpadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്26520 (സമേതം)
യുഡൈസ് കോഡ്32081400507
വിക്കിഡാറ്റQ99509921
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്വൈപ്പിൻ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൽസി പി എ
അവസാനം തിരുത്തിയത്
16-02-2024DEV


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1836ൽ സ്ഥാപിതമായ സെൻറ് മേരീസ് എൽ പി സ്കൂൾ  എറണാകുളം ജില്ലയിലെ വൈപ്പിൻ എന്ന  ദ്വീപിലെ പുതുവൈപ്പ് എന്ന സ്ഥലത്തെ മുരിക്കുംപാടം എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്നു. വൈപ്പിൻകരയിലെ ആദ്യത്തെ വിദ്യാലയമാണ്  സെൻറ് മേരിസ് എൽ പി സ്കൂൾ. പഴയ സ്കൂൾ കെട്ടിടം നവീകരിച്ച ശേഷം ഇന്ന് കാണുന്ന  പുതിയ വിദ്യാലയം വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് റവ. ഫാ. ജോസഫ് കളത്തിപ്പറമ്പിൽ  28/6/2019ൽ പൊതുജനത്തിനു സമർപ്പിച്ചു.

ഭൗതികസൗകര്യങ്ങൾ

ഓഫീസ് മുറിയും 4 ക്ലാസ് മുറികളും ചേർന്ന ഒരു കെട്ടിടവും പ്രീ-പ്രൈമറി സെക്ഷനും അടുക്കളയും ചേർന്ന മറ്റൊരു കെട്ടിടവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ 4 ശുചിമുറികളും ആണ്   സ്കൂളിന് ഉള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

ക്രമനമ്പർ പേര് കാലഘട്ടം
1. എൽസി  പി എ 2022 to present
2. റെക്സി എഫ് ഡി അൽമേട 2019-2022
3. ഫിലോമിന എ എ 2019
4. ലിനറ്റ്  മെൻഡസ് 2016-2019
5. മിനി സെബാസ്റ്റ്യൻ 2014-2016
6. ലീലാമ്മ മാത്യു 2008-2014
7. പി എ ജസ്റ്റിൻ 2007-2008
8. ജീൻ സെബാസ്റ്റ്യൻ 2005-2007
9. സി എ സെലിൻ 2003-2005
10. കെ സി ആനി 1999-2003
11. കെ ടി മേരി 1997-1999
12. ബി ടി ഹെലൻ ജെന്നി 1993-1997
13. ഇ എഫ് ഫ്രാൻസിസ് 1989-1993
14. പി വി അൽഫോൻസ് 1984-1989
15. സി സി ജോൺ 1978-1984
16. പി ജെ പീറ്റർ 1977-1978

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

1.എറണാകുളം ഹൈക്കോടതി  ജംഗ്ഷനിലെ വൈപ്പിൻ ബസ്റ്റോപ്പിൽ നിന്ന് പുറപ്പെടുന്ന പറവൂർ, കൊടുങ്ങല്ലൂർ, മുനമ്പം, വൈപ്പിൻ മുതലായ ബസ്സുകളിൽ   ഏതിലെങ്കിലും  കയറി  മുരിക്കുംപാടം  ബസ്റ്റോപ്പിൽ  ഇറങ്ങി  അല്പം പിന്നിലേക്ക് നടന്നാൽ  സെൻറ് മേരീസ്  എൽ പി സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.


{{#multimaps:9.98999,76.23901|zoom=18}}