ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
SPC PASSING OUT PARADE AT KATTAKADA CHRISTIAN COLLEGE 2021-22

സ്റ്റുഡൻസ് പോലീസ് കാഡറ്റ്

S P C PASSING OUT CEREMONY
INDEPENDENCE CELEBRATION 2020
ഒരു വയറൂട്ടാം പദ്ധതി 2020
RAJA LEKSHMI the senior cadet got a privilege to honour our state police Chief Sri. LOkanath Behra I P S who is retiring from his official service
വോട്ടറിവ് -2020 സൈക്കിള് റാലി
പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത വിദ്യാലയങ്ങൾക്കുള്ള മോമെന്റും ഹെഡ്മിസ്ട്രസ് സുനീഷ് ടീച്ചറും പ്രിൻസിപ്പൽ പ്രീത ടീച്ചറും എന്നിവർ ചേർന്നു സ്വീകരിക്കുന്നു.

2021 -22  വർഷം എസ് പി സി  10 -ആം ക്ലാസ് കുട്ടികളുടെ പാസിംഗ് ഔട്ട് പരേഡും  പ്രോഗ്രാംസ് അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും പൂർണ പിന്തുണയോടെ നടത്തുവാൻ കഴിഞ്ഞു.