എൻ എസ് എസ് എച്ച് എസ് ഇടനാട്
എൻ എസ് എസ് എച്ച് എസ് ഇടനാട് | |
---|---|
വിലാസം | |
ഇടനാട് ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-12-2016 | Abilashkalathilschoolwiki |
ചരിത്രം
1936ല്‍ 200ല്‍ കൂടുതല്‍ കുട്ടികളൂം 8 അദ്ധ്യാപകരുമായി ഈ സ്കൂള്‍ തുടങ്ങി.1954ല്‍ 300ല്‍ കൂടുതല്‍ കുട്ടികളൂം 12 അദ്ധ്യാപകരുമായി ഇത് ഹൈസ്കൂള്‍ ആയിത്തീര്‍ന്നു.പിന്നീട് കരയോഗം ഈ സ്കൂള്‍ എന്‍.എസ്സ്.എസ്സിന് വിട്ടുകൊടുത്തു.
ഭൗതികസൗകര്യങ്ങള്
പഴയ തറവാട് മഹിമയെ ഓര്‍മ്മിപ്പിക്കുന്ന ഈ സ്കൂളിന് ചുറ്റുമതിലുള്ള വിശാലമായ കളിസ്ഥലം ഉണ്ട്.ഒരിക്കലും വറ്റാത്ത ജലസ്രോതസ്സും ചുറ്റും തണല്‍ മരങ്ങള്‍ നിറഞ്ഞ കോമ്പൗണ്ടും ഈ സ്കൂളിന്റെ സവിശേഷതകളാണ്.മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഔഷധത്തോട്ടനിര്‍മാണം, പച്ചക്കറിത്തോട്ടനിര്മാണം, പൂന്തോട്ടനിര്‍മാണം, ധാര്‍മികബോധപഠനം, തുടങ്ങിയ പാഠ്യേതര പ്രവര്‍ത്തനങ്ങളെ കൂടാതെ മന്നംകലാകായികമേള,സ്കൂള്‍ കലാകായികമേള എന്നിവയിലും
കുട്ടികളെ പങ്കെടുപ്പിക്കുന്നു.
ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് == NSS
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- റിട്ട.ഡോ.ബെഞ്ചമിന്‍ ജോര്‍ജ്ജ് പുത്തന്‍പുരയില്‍, വൈക്കം ഗവ.ഹോസ്പിറ്റല്‍
ഡോ.ജോര്‍ജ്ജ് വര്‍ഗ്ഗീസ്സ്, കായംകുളം ശ്രീ.കുമാരശര്‍മ്മ,മുന്‍ മാളികപ്പുറം മേല്‍ശാന്തി റിട്ട.പ്രൊഫ.ശങ്കരനാരായണപിള്ള,എസ്സ്.എന്‍ കോളേജ്,ചേര്‍ത്തല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|
{{#multimaps:9.335196, 76.634466|zoom=15}}