സ്കൂൾ കലോത്സവം

കേരള സ്‌കൂൾ കലോത്സവ വേദിയിൽ എന്നും നമ്മുടെ വിദ്യാർഥികൾ ശ്രദ്ധേയമായിരുന്നു. ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി സംസ്‌കൃതം -അറബിക് കലോത്സവത്തിൽ ഒന്നാമതാണ് . റവന്യു ജില്ലയിലും സംസ്ഥാന വേദികളിലും മഹനീയ സ്ഥാനം കാഴ്ച്ചവെക്കാൻ നമ്മുടെ വിദ്യാർഥികൾക്ക് കഴിഞ്ഞു. ഓരോ വിദ്യാർഥിയിലും മറഞ്ഞിരിക്കുന്ന സർഗവാസന തിരിച്ചറിഞ്ഞു പരിശീലനം നൽകി കലോത്സവത്തിൽ പങ്കെടുപ്പിക്കുന്നു. സ്കൂൾ,ഉപജില്ല,റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങൾക്കു ശേഷമാണ്‌ സംസ്ഥാനതല മത്സരം നടക്കുന്നത്.

കലോത്സവ കാഴ്ച്ചകൾ