എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ടൂറിസം ക്ലബ്ബ്

ടൂറിസം ക്ലബ്ബ്

പ്രക്യതിയോടും ഭാരതസംസ്ക്കാരത്തോടും ഉത്തരവാദിത്വമുള്ള ഒരു സഞ്ചാരസംസ്ക്കാരം നാം വളർത്തിയെടുത്തേതീരു.അതിനു മാർഗ്ഗദർശനം നൽകുന്ന ദൗത്യമാണ് സ്കൂളിലെ ടൂറിസ്റ്റ് ക്ലബ്ബ് ഏറ്റെടുത്തിരിക്കുന്നത്.

പ്രക്യതിപഠനയാത്രകളിലും വിനോദയാത്രകളിലും ഓർത്തിരിക്കേണ്ട കാര്യങ്ങൾ

 
ടൂറിസംക്ലബ്ബ്-3
 
ടൂറിസം-2
 
ടൂറിസം ക്ലബ്ബ്.1