കൂടുതൽ അറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്
14:25, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ)

നാമകരണവും നമ്പറിങ്ങും സ്കൂൾ കെട്ടിടങ്ങൾക്കു നാമകരണം നൽകി. ഓഫീസ് കെട്ടിടം -ഒ,എൻ .വി ബ്ലോക്ക്, യു പി വിഭാഗം-കുമാരനാശാൻ ബ്ലോക്ക്, എസ്.എസ്.കെ കെട്ടിടം-വൈലോപ്പിള്ളി ബ്ലോക്ക്, വള്ളത്തോൾ ബ്ലോക്ക്, എൽ.പി കെട്ടിടം-ചങ്ങമ്പുഴ ബ്ലോക്ക്, പാചകപ്പുര-നിറവ്, ഓഡിറ്റോറിയം-ധ്വനി എന്നിങ്ങനെയാണ്. കെട്ടിടത്തിലെ ഓരോ റൂമിനും ഓഫീസ് മുതൽ സ്ഥിരം നമ്പർ നൽകി.

"https://schoolwiki.in/index.php?title=കൂടുതൽ_അറിയാൻ&oldid=1597145" എന്ന താളിൽനിന്ന് ശേഖരിച്ചത്