ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:20, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hmghsskaniyambetta (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചാമ്പ്യ൯മാർ

2021-22 വർഷത്തെ വയനാട് ജില്ല ഒളിമ്പിക്സ് ഗെയിംസിന്റെ ഭാഗമായ് നടന്ന നെറ്റ് ബോൾ ജില്ല ചാമ്പ്യ൯ഷിപ്പി‍‍ല് ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

2021 22 വർഷം വയനാട് ജില്ലയെ പ്രതിനിധീകരിച്ചു നമ്മുടെ സ്കൂളിലെ 12 ഒാളം കുട്ടികൾ ബെയ്സ് ബോൾ ,സോഫ്റ്റ് ബോൾ മത്സരങ്ങളില് പങ്കെടുത്തു.


NET BALL CHAMPION