ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കായംകുളം ഗവ.ബോയ്സ് ഹൈസ്കൂൾ 1997 ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു.സയൻസ്, കമ്പ്യൂട്ട‍ർ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റിസ് എന്നീ വിഭാഗങ്ങളിലായി ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നു.പാഠ്യപ്രവർത്തനങ്ങളിലും പാഠ്യേതര പ്രവത്തനങ്ങളിലും കുട്ടികൾ ആലപ്പുഴ ജില്ലയിൽ ഉന്നത നിലവാരം പുലർത്തുന്നു.എൻ.എസ്.എസ്, എസ്.പി.സി, സ്കൗട്ട്& ഗൈ‍‍ഡ്സ് തുടങ്ങിയ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവയിൽ ഉന്നത നിലവാരം കുട്ടികൾ കാത്തു സൂക്ഷിക്കുന്നു.മികവിൻറെ കേന്ദ്രം ആക്കുന്ന പദ്ധതിയിൽ, സ്കൂളിൻറെ ഭൗതിക സാഹചര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി 5 കോടിയിൽപ്പരം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നു കൊണ്ടിരിക്കുന്നു.സ്കൂളിൻറെ പ്രിൻസിപ്പാൾ സുനിൽചന്ദ്രൻ എസ്. കൂടാതെ 28ൽ പരം അധ്യാപകരും 2 അനധ്യാപകരും സേവനം അനുഷ്ഠിക്കുന്നു.