വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട

Schoolwiki സംരംഭത്തിൽ നിന്ന്
03:51, 14 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saji123 (സംവാദം | സംഭാവനകൾ) (vvv)


വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട
വിലാസം
വെള്ളറട

തിരുവന്തപുരം ജില്ല
സ്ഥാപിതംjune 5 - june -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-12-2016Saji123




കാരക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

ചരിത്രം

സാധാരന്ന ജനങല്‍ക്ക് പ്രാധമികവിദ്യാഭ്യാസം പൊലും അപ്രാപ്യമായിരുന്ന കാലം തിരുവിതാംകൂര്‍ സര്‍ര്ര്വീസീല്‍ ശ്രീ.ദിവാന്‍ പെഷ്കാര്‍ സ്താനത്തുനിന്നും വിരമിച്ച ഈ.പരമുപില്ല അവര്‍കല്‍ നാട്ടുകാര്‍ക്കുവെന്ദി ഈ സ്കൂല്‍ സ്താപിച്ചു.1943ല്‍ കാരക്കോണം സരസ്വതിഭവനില്‍ ഒരു ഈങ്ലിഷ് മിദ്ദില്‍ സ്ക്കുല്‍ അയി അരഒംഭിച്ചു. ഈ സ്ക്കുലിലെ ആദ്യത്തെ പ്രതമാധ്യാപകന്‍ ശ്രീ.എന്‍.കുഞുക്രിഷ്നപിലല്ല ആയിരുന്നു.1947ല്‍ ശ്രീ.പി.രാമന്‍ നായര്‍ അധ്യാപകനായി പ്രവെശിച്ചു.1948ല്‍ സ്ക്കുല്‍ അപ്ഗ്രെദ് ചെയ്തു.1951ല്‍ ആദ്യമായിസപത്താംക്ലാസ് കുട്ടികല്‍ പരീക്ഷ എയുതി.1957ല്‍ സെക്കന്ദരി സ്ക്കുല്പദ്ദതിയില്‍ ചെര്‍ന്നു.1958 മുതല്‍കെ.ഈ.ആര്‍ ഈ സ്ക്കുലിനും ബാദകമായി..1962ല്‍ ഗവന്‍മെന്റ്വിഞാപനം പുരപ്പെദുവിച്ചു.1983 ല്‍ സ്താപകമനെജരുദെ മരന്നശെഷം ധര്‍മ്മസ്താപനനിയമമനുസരിച്ച് 296/83നുമ്പരായി ഈ സ്ക്കുല്‍ രജിസ്റ്റര്‍ ചെയ്തു. 33വര്‍ഷം ഹെദ്മാസ്റ്റര്‍ ആയിരുന്ന ശ്രീ.രമന്‍ നായര്‍ സാരിന്റെ കദിനപ്രയന്തത്തില്‍ സ്താപനം വലര്‍ന്നു.1994 ജനുവരിയില്‍ കനകജുബിലി ആഘൊഷിച്ചു. 2002 ജുനില്‍ ഈങ്ല്‍ഷ്മീദിയം ആരംബിച്ചു. വിവിധതരം ക്ലുബുകല്‍ ഭംഗിയായി പ്രവര്‍ത്തിക്കുന്നു.ഗാന്ധിദര്‍ശന്‍ മുമ്പ് ഭംഗിയായി പ്രവര്‍ത്ത്ച്ചിരുന്നു. SCOUTS&GUIDES പ്രവര്‍ത്തനം വലരെ മെച്ചപ്പെട്ട രീതിയില്‍ തുദരുന്നു. ഈ സ്ക്കുലിന്റെ മെല്‍നൊട്ടം വഹിക്കുന്നത് പരമുപില്ല സ്മാരക എദുക്കെഷന്‍ സൊസയിട്ടി ആന്ന്.

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == 1) CLEETUS XAVIER-----RETIRED, HIGHCOURT JUDGE OF KERALA' 2)V.MADHUSOODANAN NAIR-----EMINENT POET, RETIRED PRINCIPAL, St.XAVIERS COLLEGE, THUMBA 3)ANAVOOR NAGAPPAN---PRESIDENT, DISTRICT PANCHAYAT, TVM.' 4) SIVAKUMAR V S Ex MP TRIVANDRUM,KPCC 5) R SELVARAJ,MLA PARASALA 6) PALUKAL GANADHARAN NAIR,POET,ARCHEOLOGIST 7) Dr.L SASI KUMAR ,MBBS MD NEURO PHYSICIAN. 8) Adv.GOPAKUMAR Former Senat Member,Councellor in family court 9) N MADHAVAN NAIR ,Retd DIRECTOR HEALTH DEPARTMENT 10)Dr.L S JYOTHISH NEURO PHYSICIAN MEDICAL COLLEGE,TVM. 11)PARASALA DIVAKARAN NAIR,CHAIRMAN KERALA BUILDERS ASSOCIATION 12)AMBUJAKSHAN NAIR ONGC DIRECTOR 13)BALAKRISHNAN NAIR ,PRESIDENT GRAMA PANCHAYATH KUNNATHUKAL 14)SIVANATHA PANIKAR ,Retd AGRICULTURAL DIRECTOR 15)M K SADASIVAN NAIR,EXECUTIVE MEMBER ROTARY CLUB 16)P KUTTAN ,Retd TEACHER,EX PANCHAYATH PRESIDENT. 17)M VIJAYA RAJ ,M P POLE AWARD. 18)I SUNDARAM ,Retd PRINCIPAL UNIVERSITY COLLEGE TVM. 19)MADHUKUMAR,SENIOR AO EDUCATION DEPT TVM. 20)Dr.RAMESH,Asst DIRECTOR MOUTAIN POLICE TVM..

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.


എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )