എ.എൽ.പി.എസ്. കുറ്റിപ്പുറം/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എല്ലാ അധ്യയന വർഷങ്ങളിലും നിരവധി മത്സര പരിപാടികളിൽ മികച്ച രീതിയിൽ പങ്കെടുക്കുകയും ഒട്ടനവധി അംഗീകാരങ്ങൾ ലഭിക്കുകയും ചെയുന്ന കോട്ടക്കലിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് എ.എൽ.പി.എസ്. കുറ്റിപ്പുറം. കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു
-
ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേള ഒന്നാം സ്ഥാനം
-
സ്കൂൾ കലോത്സവം - അറബി സാഹിത്യോത്സവം
-
അറബി സാഹിത്യോത്സവം ഓവറോൾ 3rd
-
ഏറോബിക്സ് ചാംപ്യൻഷിപ് ബി.ആർ .സി മലപ്പുറം രണ്ടാംസ്ഥാനം
-
വിദ്യാരംഗം കലാസാഹിത്യവേദി വായനാവാര പ്രവർത്തന മികവ് 2016 -2017
-
കോട്ടക്കൽ നഗരസഭ സ്കൂൾ കായികമേള ഓവറാൾ ഒന്നാം സ്ഥാനം
-
സ്കൂൾ കലോത്സവം - അറബി സാഹിത്യോത്സവം കോട്ടക്കൽ നഗരസഭ ഓവറാൾ ഒന്നാം സ്ഥാനം
-
വിദ്യാരംഗം കലാസാഹിത്യവേദി കോട്ടക്കൽ നഗരസഭ മികച്ച ചിത്ര ആൽബം മാമ്പഴക്കാലം 2020
-
വിദ്യാരംഗം കലാസാഹിത്യവേദി മികച്ച മാഗസിൻ പുരസ്കാരം മലപ്പുറം ഉപജില്ല
-
വിദ്യാരംഗം കലാസാഹിത്യവേദി മലപ്പുറം ഉപജില്ല മികച്ച വിദ്യാലയം 2016 - 2017
-
വിദ്യാരംഗം കലാസാഹിത്യവേദി മലപ്പുറം ഉപജില്ല മികച്ച വിദ്യാലയം 2019 - 2020
-
വിദ്യാരംഗം സാഹിത്യോത്സവം മലപ്പുറം ഉപജില്ല
-
വിദ്യാരംഗം കലാസാഹിത്യവേദി മലപ്പുറം ഉപജില്ല മികച്ച വിദ്യാലയം 2016 - 2017
-
മികച്ച വിദ്യാരംഗം സ്കൂൾ മലപ്പുറം ഉപജില്ല 2018 - 2019
-
വിദ്യാരംഗം കലാസാഹിത്യവേദി മലപ്പുറം ഉപജില്ല മികച്ച വിദ്യാലയം
-
വിദ്യാരംഗം കലാസാഹിത്യവേദി മലപ്പുറം ഉപജില്ല മികച്ച വിദ്യാലയം 2015 - 2016
-
വിദ്യാരംഗം കലാസാഹിത്യവേദി മലപ്പുറം ഉപജില്ല വായനവാരാഘോഷം മികച്ച വിദ്യാലയം 2018 - 2019
-
ഉപജില്ലാ തലം ഏറോബിക്സ് ചാംപ്യൻഷിപ് 2018 - 2019 മികച്ച വിദ്യാലയം
-
വൃക്ക രോഗികൾക്കുള്ള കാരുണ്യ കൂട്ടായ്മയിൽ വർഷത്തെ വിദ്യാലയ തല വിഭവ സമാഹരണത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന്
-
ഏറോബിക്സ് ചാംപ്യൻഷിപ് ബി.ആർ .സി മലപ്പുറം രണ്ടാംസ്ഥാനം