വെെക്കിലശ്ശേരി യു.പി/ഫിലിം ക്ലബ്ബ്

11:08, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16254-hm (സംവാദം | സംഭാവനകൾ)



കുട്ടികൾക്ക് വളരാനും ആത്മവിശ്വാസം നേടാനും ഫിലിം ക്ലബ്ബ് ഇടം നൽകുന്നു, അതുപോലെ തന്നെ സിനിമയോടുള്ള താല്പര്യം കുട്ടികളിൽ ജനിപ്പിക്കുന്നു.കുട്ടികൾക്ക് ഫിലിം ക്ലബിലൂടെ തന്റെ സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്നു,