എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ശിവഗിരി തീർത്ഥടന കലോത്സവം
ശിവഗിരി തീർത്ഥടന കലോത്സവം
ശിവഗിരി ആശ്രമവും ക്ഷേത്രങ്ങളും ശ്രീനാരായണ ഗുരു സമാധിയും സന്ദർശിക്കുന്നതിനായി ധാരാളം പേർ സാധാരണ ഇവിടെയെത്തുന്നുണ്ട്. പത്തുദിവസത്തെ വ്രതം ശ്രീ ബുദ്ധന്റെ പഞ്ചശുദ്ധിയോടു കൂടി ആചരിയ്ക്കണം. (ശരീര ശുദ്ധി, ആഹാര ശുദ്ധി, മനശുദ്ധി, വാക്ശുദ്ധി, കർമ്മശുദ്ധി). മഞ്ഞ വസ്ത്രം ആണ് ധരിക്കേണ്ടത് . തീർത്ഥാടനത്തിനു ആഡംബരങ്ങളും ആർഭാടങ്ങളും പാടില്ല. അനാവശ്യമായി പണം ചെലവാക്കരുത്.ഇതോടൊപ്പം ഓരോ വിഷമയത്തെ ആസ്പദമാക്കി സെമിനാർ, പ്രസംഗ മത്സരം, കവിതാലാപനം, നൃത്തനൃത്തിയങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. ഞങ്ങളുടെ വിദ്യാർത്ഥികളും അതിൽ പങ്കാളികൾ ആയി.
-
ശിവഗിരി തീർത്ഥാടനം-ദൈവദശകം നൃത്തശില്പം
-
ശിവഗിരി തീർത്ഥാടനം-ദൈവദശകം നൃത്തശില്പം
-
ശിവഗിരി തീർത്ഥാടനം-ദൈവദശകം നൃത്തശില്പം
-
ശിവഗിരി തീർത്ഥാടനം-ദൈവദശകം നൃത്തശില്പം
-
ശിവഗിരി തീർത്ഥാടനം-ദൈവദശകം നൃത്തശില്പം
-
ശിവഗിരി തീർത്ഥാടനം-ദൈവദശകം നൃത്തശില്പം
-
ശിവഗിരി തീർത്ഥാടനം-ദൈവദശകം നൃത്തശില്പം
-
ശിവഗിരി തീർത്ഥാടനം-ദൈവദശകം നൃത്തശില്പം
-
ശിവഗിരി തീർത്ഥാടനം-ദൈവദശകം നൃത്തശില്പം
-
ശിവഗിരി തീർത്ഥാടനം-ദൈവദശകം നൃത്തശില്പം
-
ശിവഗിരി തീർത്ഥാടനം-ദൈവദശകം നൃത്തശില്പം
-
ശിവഗിരി തീർത്ഥാടനം-ദൈവദശകം നൃത്തശില്പം
-
ശിവഗിരി തീർത്ഥാടനം-ദൈവദശകം നൃത്തശില്പം
-
ശിവഗിരി തീർത്ഥാടനം-ദൈവദശകം നൃത്തശില്പം
-
ശിവഗിരി തീർത്ഥാടനം-ദൈവദശകം നൃത്തശില്പം